¡Sorpréndeme!

യാത്രക്കാരൻ വിഴുങ്ങിയ 7 സ്വർണ്ണ ഗോളങ്ങൾ പുറത്തെടുത്തതിങ്ങനെ | Oneindia Malayalam

2017-09-08 158 Dailymotion

On Calicut airport where Customs Cought Navas who swallowed gold pieces at the airport .Gold taken from stomach From Calicut Medical College.He is from Koduvalli and 34 years old.

യാത്രക്കാരന്റെ വയറ്റിൽ കണ്ടെത്തിയ സ്വർണം മൂന്നുദിവസത്തിനു ശേഷം പുറത്ത്. ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയ ഏഴു സ്വർണ ഉരുളകളാണ് ഇന്നലെ ഉച്ചയോടെ ‘പുറത്തിറങ്ങിയത്’. 7.8 ലക്ഷം രൂപയുടെ 260 ഗ്രാം സ്വർണമാണു ലഭിച്ചത്. കൊടുവള്ളി സ്വദേശി നവാസിന് (34) എതിരെ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കേസെടുത്തു.